വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം..!
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമടച്ചതിന്റെ റസീപ്റ്റ് കയ്യിലുണ്ടോ? എങ്കിൽ നിങ്ങളെ ഇംഗ്ലീഷ് പച്ചവെള്ളം പോലെ പഠിപ്പിക്കാൻ കോഴിക്കോട് NIT യിലെ പൂർവ്വ വിദ്യാർത്ഥികളെത്തും. സോഷ്യൽ മീഡിയയിലൂടെയാണ് വീട്ടിലിരുന്ന് ഇംഗ്ലീഷ് പഠിക്കാനുള്ള സുവർണ്ണാവസരം ലഭിക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൈറ്റിന്റെയും NCERTയുടെയും ആഭിമുഖ്യത്തിൽ സമഗ്ര പോർട്ടലിലൂടെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസൗകര്യം ലഭ്യമാണ്.
No comments
Post a Comment