കാസര്‍ഗോഡിൽ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി
കാസര്‍ഗോഡ്:
നിരന്തരം മൊബൈലില്‍ കളിക്കുന്നതിനെ
വീട്ടുകാര്‍ ശാസിച്ചതിനെ തുടര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു. കാസര്‍ഗോഡ് ഹെഡ് പോസ്‌റ്റോഫീസിലെ ഓവര്‍സിയര്‍ നിരഞ്‍ജന്‍റെ മകള്‍ ശ്രേയ(13)യാണ് മരിച്ചത്.
നിരന്തരം മൊബൈല്‍ ഉപയോഗിക്കുന്നതിനെ ചൊല്ലി വീട്ടുകാര്‍ പെണ്‍കുട്ടിയെ ശാസിച്ചിരുന്നു.ഇതില്‍ മനം നൊന്ത പെണ്‍കുട്ടി കിടപ്പുമുറയില്‍ തൂങ്ങി മരിക്കുകയായിരുന്നു.
No comments
Post a Comment