തിരുവനന്തപുരം: ഏപ്രിൽ ഫൂൾ ദിനത്തിൽ വ്യാജ സന്ദേശങ്ങൾ നിർമ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താൽ കർശന നടപടിയെന്ന് ഡിജിപി. ഏപ്രിൽ ഫൂൾ ദിനത്തിൽ കോവിഡ്, ലോക് ഡൗൺ വിഷയങ്ങളിൽ വ്യാജ സന്ദേശങ്ങൾ നിർമ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താൽ അറസ്റ്റുണ്ടാകുമെന്ന് ഡിജിപി അറിയിച്ചു.
No comments
Post a Comment