മുഴപ്പിലങ്ങാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന സർക്കാർ മൂന്ന് കോടി രൂപ അനുവദിച്ചു. എട്ടു മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനാണ് തുക അനുവദിച്ചത്. ഫണ്ട് കാര്യക്ഷമമായി കൈകാര്യം ചെയ്യുമെന്ന് സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചു.
No comments
Post a Comment