Header Ads

  • Breaking News

    യുദ്ധം ; മട്ടന്നൂർ വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി





    മട്ടന്നൂർ :- പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ മട്ടന്നൂർ വിമാനത്താവളത്തിൽ നിന്ന് മാർച്ച്‌ 28 വരെയുള്ള അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസിൻ്റെ മസ്‌കറ്റ് സർവീസും ദുബായിയിലേക്കുള്ള പ്രത്യേക സർവീസുകളും നടക്കും. 

    ഫെബ്രുവരി 28 മുതലാണ് കണ്ണൂരിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ നിർത്തി വെച്ചത്. പിന്നീട് റിയാദ്, ഷാർജ എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പ്രഖ്യാപിച്ചെങ്കിലും പിൻവലിച്ചു.

    No comments

    Post Top Ad

    Post Bottom Ad