Header Ads

  • Breaking News

    നാടിൻ്റെ അഭിമാനമായി മൊകേരിയിലെ ഷംന രാജൻ.



    കേരള സെൻട്രൽ യൂനിവേഴ്സിറ്റിയിൽ നിന്നും ജന്തുശാസ്ത്രത്തിൽ ഡോക്ട്രേറ്റ് നേടി. മൊകേരി പഞ്ചായത്തിൽ മുത്താറാപ്പീടികയിൽ പാലക്കൂൽ രാജൻ -നളിനി ദമ്പതികളുടെ മകളാണ് ഷംന.
    ഒരു സാധാരണ കുടുംബത്തിൽ നിന്നും പഠിച്ചു വളർന്ന ഈ മിടുക്കി PSC യിൽ ജന്തുശാസ്ത്രത്തിൽ അസിസ്റ്റൻ്റ് പ്രൊഫസർ ലിസ്റ്റിൽ 8-ാം റാങ്കും നേടിയിട്ടുണ്ട്. ഒ.ബി.സി. വിഭാഗത്തിൽ 2-ാം റാങ്കുമാണ്.

    No comments

    Post Top Ad

    Post Bottom Ad