ഇരിട്ടി മർച്ചന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഇരിട്ടി ഷോപ്പിംഗ് ഫെസ്റ്റ്
ഇന്ന് മുതൽ പതിനാറാം തീയതി വരെ നടക്കും. ഇരിട്ടിയിലെ കച്ചവട സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന കൂപ്പൺ എല്ലാ ദിവസങ്ങളിലും നറുക്കെടുപ്പിലൂടെ 5000 രൂപയുടെ ക്യാഷ് പർച്ചേസിംഗ് വൗച്ചർ സമ്മാനമായി നൽകുന്നു.
No comments
Post a Comment