Header Ads

  • Breaking News

    കോടിയേരി ബാലകൃഷ്ണന്‍റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു;മുഖ്യമന്ത്രി ചെന്നൈയിലേക്ക്,ചികിൽസയിലുള്ള കോടിയേരിയെ കാണും






    ചെന്നൈ : മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈയിലേക്ക് . ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ കാണും. ഇന്ന് പകൽ മുഴുവൻ പിണറായി വിജയൻ ചെന്നൈയിൽ തങ്ങും . അതേസമയം ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന കോടിയേരി ബാലകൃഷ്ണന്‍റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുകയാണ്


    No comments

    Post Top Ad

    Post Bottom Ad