Header Ads

  • Breaking News

    കെല്‍ട്രോണില്‍ ടീച്ചര്‍ ട്രെയിനിങ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം


    കെല്‍ട്രോണ്‍ നോളജ് സര്‍വീസസ് ഗ്രൂപ്പ് നടത്തുന്ന പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ – സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിങ് (ഒരു വര്‍ഷം,, എസ് എസ് എല്‍ സി), ഡിപ്ലോമ ഇന്‍ മോണ്ടി സ്സോറി ടീച്ചര്‍ ട്രെയിനിങ് (ഒരു വര്‍ഷം, പ്ലസ്ടു), ഡിപ്ലോമ ഇന്‍ നഴ്‌സറി ടീച്ചര്‍ എജുക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണി ക്കേഷന്‍ ടെക്‌നോളജി (രണ്ട് വര്‍ഷം, പ്ലസ്ടു) എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9072592458, 0490 2321888.

    No comments

    Post Top Ad

    Post Bottom Ad