BREAKING: സംസ്ഥാനത്ത് RSS-DYFI സംഘർഷം
കോഴിക്കോട് പള്ളിക്കരയിൽ RSS-DYFI സംഘർഷം. കൊവിഡ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എത്തിയ DYFI പ്രവർത്തകനെ RSS പ്രവർത്തകർ ഇന്ന് രാവിലെ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെ വൈകീട്ടോടെ കൂടുതൽ സംഘർഷം ഉടലെടുക്കുകയായിരുന്നു. നാലോളം DYFI പ്രവർത്തകർക്ക് സംഘർഷത്തിൽ പരിക്കേറ്റു. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. RSS പ്രവർത്തകർ മദ്യലഹരിയിൽ അക്രമണം അഴിച്ചുവിടുകയായിരുന്നു.
No comments
Post a Comment