വിദാലിന് കോവിഡ് പോസിറ്റീവ്
ചിലിയൻ താരം അർതുറോ വിദാലിന് കോവിഡ് പോസിറ്റീവെന്ന് റിപ്പോർട്ട്. ചിലിയുടെ തന്നെ ഫുട്ബോൾ ഫെഡറേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതോടെ വ്യഴാഴ്ച്ച അർജന്റീനയ്‌ക്കെതിരെ നടക്കുന്ന വേൾഡ് കപ്പ് ക്വാളിഫൈയർ മാച്ചിൽ മത്സരിക്കാനാകില്ല. തുടർന്ന് വൈകാതെ തുടങ്ങുന്ന കോപ്പ അമേരിക്കയിൽ മത്സരിക്കുന്നതും, അനിശ്ചിതത്വത്തിൽ തുടരുന്നു.

No comments
Post a Comment