Header Ads

  • Breaking News

    കിടിലൻ ആപ്പുമായി പൊലീസ്!

    റോഡ് നിയമങ്ങളെക്കുറിച്ചുള്ള സംശയങ്ങൾക്ക് ആപ്പ് തയ്യാറാക്കി പൊലീസ്. എറണാകുളം ആർടി ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സിഎം അബ്ബാസാണ് ആപ്പിന് പിന്നിൽ. Motor Vehicles Act and Rules എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പിൽ രാജ്യത്തെ പ്രധാന മോട്ടോർ വാഹന നിയമങ്ങളും അതിന്റെ ചട്ടങ്ങളും അറിയാൻ സാധിക്കും. അബ്ബാസിന്റെ സുഹൃത്തായ രാജേഷാണ് ആപ്ലിക്കേഷന് വേണ്ടി ആൻഡ്രോയിഡ് പ്ലാറ്റ്ഫോം തയ്യാറാക്കിയത്.

    No comments

    Post Top Ad

    Post Bottom Ad