Header Ads

  • Breaking News

    നാളെ കൊവിഡ് വാക്സിനേഷന്‍ 61 കേന്ദ്രങ്ങളില്‍


    ജില്ലയില്‍ (ജൂണ്‍ 3) 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള(1977 ന് മുന്‍പ് ജനിച്ചവര്‍) കൊവിഡ് വാക്സിനേഷനു വേണ്ടി 61 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. 38 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് ഫസ്റ്റ് ഡോസും 23 കേന്ദ്രങ്ങളില്‍ കോവാക്‌സിന്‍ സെക്കന്‍ഡ് ഡോസുമാണ് ആണ് നല്‍കുക.
    45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്സിന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നാണ് ലഭിക്കുന്നത്, ഈ പ്രായത്തിലുള്ളവര്‍ കേരള സര്‍ക്കാരിന്റെ വാക്സിനേഷന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യരുത്. കേന്ദ്ര സര്‍ക്കാരിന്റെ വാക്സിനേഷന്‍ പോര്‍ട്ടലായ www.cowin.gov.in എന്ന സൈറ്റില്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാവൂ.

    The post നാളെ കൊവിഡ് വാക്സിനേഷന്‍ 61 കേന്ദ്രങ്ങളില്‍ appeared first on Kannur Vision Online.

    No comments

    Post Top Ad

    Post Bottom Ad