Header Ads

  • Breaking News

    ⚽️ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്‌ ബയേണാണെന്ന് പെപ്പ് ഗാർഡിയോള❤️



     ⛳️നിലവിൽ ഫുട്ബോൾ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്‌ 🇩🇪ബയേൺ മ്യൂണിക്കാണെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ്പ് ഗാർഡിയോള🗣. ഈയിടക്കാണ് ഒരു സീസണിൽ 6⃣ കിരീടങ്ങൾ(സെക്സ്റ്റപ്പ്ൾ) എന്ന അപ്പൂർവനേട്ടം ബയേൺ കൈവരിച്ചത്👑🤙. 2009ൽ ബാഴ്സയ്‌ക്കൊപ്പം പെപ്പ് ഈ നേട്ടം കൈവരിച്ചിട്ടുണ്ട്❤️💙.


    ❝ 🇪🇺യൂറോപ്പിലേയും ഈ ലോകത്തിലെയും ഏറ്റവും മികച്ച ക്ലബ്‌ ബയേൺ മ്യൂണിക്കാണ് കാരണം അവർ എല്ലാം നേടി👏. 🏴󠁧󠁢󠁥󠁮󠁧󠁿പ്രീമിയർ ലീഗിൽ ലിവർപൂൾ ജേതാക്കളാകാൻ കാരണം അവർ മികച്ച ടീമായതുകൊണ്ടാണ്🚩. ❞

    ❝ 🏆ലീഗ് ജേതാക്കളാകാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്🙌. ഞങ്ങൾ അവസാനമാസങ്ങളിൽ അസാധരണമായ രീതിയിൽ കളിക്കുന്നു✨. വെസ്റ്റ് ഹാമിനെതിരായ അവസാന മത്സരത്തിൽ ഞങ്ങൾക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിലും പോയിന്റ് നേടുവാൻ സാധിച്ചു⚡️. ❞

    - പെപ്പ് ഗാർഡിയോള🎙


    No comments

    Post Top Ad

    Post Bottom Ad