BREAKING NEWS : ഇന്ന് സംസ്ഥാനത്ത് 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
കാസർഗോഡ് -7
കണ്ണൂർ 1
തൃശൂർ 1
കേരളത്തില്‍ ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ ഏഴ് പേര്‍ കാസര്‍കോട്ടാണ്. ഇതോടെ കാസര്‍കോട്ടെ രോഗബാധിതരുടെ എണ്ണം 135 ആയി.
തൃശൂര്‍, കണ്ണൂര്‍ ജില്ലയില്‍ ഓരോ പേര്‍ക്ക് വീതവും കോവിഡ് സ്ഥിരീകരിച്ചു. 3 പേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നവരാണ്. സംസ്ഥാനത്ത് 295 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 206 പേര്‍ വിദേശത്തുനിന്നെത്തിയവരാണ്.
No comments
Post a Comment