കൊവിഡ്: വരാനിരിക്കുന്നത് വൻ പ്രതിസന്ധി
ഗ്രാമ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ഏറ്റവും മുൻഗണന നൽകേണ്ടത് പച്ചക്കറി കൃഷിയ്ക്കാണെന്ന് ധനമന്ത്രി തോമസ് ഐസക്. 'തമിഴ്നാട്ടിൽ പകർച്ചവ്യാധി വ്യാപിക്കുകയാണെങ്കിൽ കേരളത്തിലേക്കുള്ള പച്ചക്കറി വരവ് നിലയ്ക്കും. എല്ലാവരും സ്വന്തം പുരയിടത്തിൽ കുറച്ചെങ്കിലും പച്ചക്കറി കൃഷി ചെയ്യണം. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്ക് പച്ചക്കറി കൃഷി പ്രധാനമാണ് ' മന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.
No comments
Post a Comment