മദ്യം വീട്ടുപടിക്കല്‍: സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേന്ദ്രം
മദ്യം വീട്ടിലെത്തിച്ചു നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേന്ദ്രം. ഇത്തരമൊരു തീരുമാനം ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ ലംഘനമാണെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. മേഘാലയവും മദ്യം വീടുകളില്‍ എത്തിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് കേന്ദ്രം കത്തയച്ചത്. ആളുകള്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് കേരളം ഈ തീരുമാനത്തിലെത്തിയത്.
No comments
Post a Comment