കോവിഡ് ബാധിച്ച് വീണ്ടും ഒരു മലയാളി കൂടെ മരിച്ചു
കൊവിഡ്; അമേരിക്കയിൽ മലയാളി മരിച്ചു
അമേരിക്കയിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. പത്തനംതിട്ട സ്വദേശി തോമസ് ഡേവിഡാണ് മരിച്ചത്. ന്യൂയോർക്ക് സബ്‍വേ ജീവനക്കാരനായിരുന്നു. വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ന്യൂയോർക്കിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 3,889 പേരാണ് യുഎസിൽ വൈറസ് ബാധയേറ്റ് മരിച്ചത്. 1,88,530 പേർക്കാണ് യുഎസിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചത്.
No comments
Post a Comment