ചൊറുക്കള ബദർ ജുമാ മസ്ജിദിൽ ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ച് നിസ്കാരം നിർവഹിക്കാനെത്തിയ ഏഴ് പേർക്കെതിരെ തളിപ്പറമ്പ പോലീസ് കേസെടുത്തു. കേരളത്തിലെ എല്ലാ ആരാധനാലയങ്ങളിലും മത ചടങ്ങുകൾ ഒഴിവാക്കിയ ഈ ഘട്ടത്തിൽ ലോക്ക് ഡൗൺ ലംഘിച്ചു മത ചടങ്ങ് നടത്താൻ ശ്രമിച്ചതിനാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു
No comments
Post a Comment