കോവിഡ്- 19 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാടായി ബേങ്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പള വിഹിതം കൈമാറി
കോവിഡ്- 19 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാടായി ബേങ്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പള വിഹിതം 56,33,000 രൂപയും ബേങ്ക് 1500000 രൂപയും കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന് ഉപകരണങ്ങൾ വാങ്ങുന്നതിനായി 500000 രൂപയും പ്രസിഡണ്ടിന്റെ ഒരു മാസത്തെ ഓണറേറിയം 12000 രൂപ ഉൾപ്പടെ 7160000 രൂപ ( എഴുപത്തി ഒന്ന് ലക്ഷത്തി അറുപതിനായിരം ) യുടെ ചെക്ക് ടി.വി.രാജേഷ് എം.എൽ.എക്ക് ബാങ്ക് പ്രസിഡണ്ട്, സിക്രട്ടറി, യൂണിയൻ പ്രതിനിധികൾ ചേർന്ന് ഹൃസ്വമായ ചടങ്ങിൽ വെച്ച് കൈമാറി.
No comments
Post a Comment