BREAKING: സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ 9, കാസര്‍ഗോഡ് 3, മലപ്പുറം 3, തൃശ്ശൂര്‍ 2, ഇടുക്കി 1, വയനാട് 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 126 ആയി ഉയര്‍ന്നു. ഇന്നലെ സംസ്ഥാനത്ത് ഒമ്പത് പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്.
No comments
Post a Comment