കണ്ണൂർ കോർപ്പറേഷനിലെ ലീഗ് കൗൺസിലർ അറസ്റ്റിൽ
നിരീക്ഷണത്തിൽ കഴിയുന്ന ബന്ധുവിനെ ഇറക്കി കൊണ്ടുപോയതിനാണ് അറസ്റ്റിൽ ആയത്. ബംഗലൂരുവിൽ നിന്നെത്തിയ ബന്ധുവിനെ പോലീസിന്റെ കണ്ണ് വെട്ടിച്ചാണ് കൗൺസിലർ വീട്ടിലേക്ക് കൊണ്ടു പോയത്. കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ഷെഫീഖിനെയാണ് അറസ്റ്റ് ചെയ്തത്.
No comments
Post a Comment