കണ്ണൂരിൽ നിരീക്ഷണ കേന്ദ്രത്തിൽ ഉള്ള ആളെ ലീഗ് കൗൺസിലൻ വീട്ടിലേക്ക് കൊണ്ടുപോയതായി പരാതി. കണ്ണൂരിൽ
കോർപറേഷൻ കൗൺസിലർക്ക് എതിരേ ആണ് പരാതി. നിരീക്ഷണത്തിൽ കഴിയുന്ന ബന്ധുവിനെ ഇറക്കി കൊണ്ടുപോയന്നാണ് പരാതി. ബംഗലൂരുവിൽ നിന്നെത്തിയ ബന്ധുവിനെ പോലീസിന്റെ കണ്ണ് വെട്ടിച്ചാണ് കൗൺസിലർ വീട്ടിലേക്ക് കൊണ്ടു പോയത്
No comments
Post a Comment