തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 138 ആയി. ഇന്നലെ മാത്രം 19 പേർക്ക് സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,02,003 പേര്‍ നിരീക്ഷണത്തിലുണ്ട്.
No comments
Post a Comment