നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി
കൊവിഡ് പശ്ചാത്തലത്തില്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ആളുകള്‍ വീടുകളില്‍ തന്നെ തുടരണമെന്നും മന്ത്രി അറിയിച്ചു. കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ച സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. 'പോത്തന്‍കോട്ട് സമൂഹ വ്യാപനം സംശയിക്കുന്നില്ല. മരിച്ചയാള്‍ക്ക് ഗള്‍ഫില്‍ നിന്നുള്ള ബന്ധുക്കളുമായി സമ്പര്‍ക്കമുണ്ടായി' എന്ന് കരുതുന്നുവെന്നും മന്ത്രി പറഞ്ഞു.
No comments
Post a Comment