ഈ ജില്ലയിൽ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്ന് മുഖ്യമന്ത്രി
കൊവിഡ് വൈറസ് സംസ്ഥാനത്ത് ഏറ്റവും രൂക്ഷമായി മാറുന്ന കാസര്‍ഗോഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഥിതി കൂടുതല്‍ ഗുരുതരമാണെന്ന് തിരിച്ചറിയണമെന്നും ഏത് സാഹചര്യവും നേരിടാന്‍ ഒരുങ്ങണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാസര്‍ഗോഡ് ആകെ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം 80 ആയി ഉയന്നിട്ടുണ്ട്.
No comments
Post a Comment