കോവിഡ് 19 ലോക്ക്ഡൗണ്‍ മറികടന്ന് പുറത്തിറങ്ങിയ സഹോദരനെ യുവാവ് കുത്തിക്കൊലപ്പെടുത്തി.മുംബൈയിലാണ് സംഭവം നടന്നത്. മുംബൈ കാന്തിവാലിയില്‍ ദുര്‍ഗേഷ് ഠാക്കുറാണ് കൊല്ലപ്പെട്ടത്. സഹോദരന്‍ രാജേഷ് കസ്റ്റഡിയില്‍.
No comments
Post a Comment