ഇന്ത്യ- ബംഗ്ലാദേശ് ട്വന്റി20 ഇന്ന്: സഞ്ജു സാംസൺ കളത്തിൽ ഇറങ്ങുമോ?
https://ift.tt/36ppUVf
ന്യൂഡൽഹി:ഏവരും കാത്തിരുന്ന ഇന്ത്യ- ബംഗ്ലാദേശ് ട്വന്റി20 ക്രിക്കറ്റ് പരമ്പരയ‌്ക്ക് ഇന്ന് ന്യൂഡൽഹിയിൽ തുടക്കമാകും. വൈകീട്ട്ഏഴ് മുതലാണ് മത്സരം ആരംഭിക്കുന്നത്. ഇന്ത്യൻ ടീമിനെ നയിക്കുന്നത് രോഹിത് ശർമ്മയാകും.
www.ezhomelive.com

അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഇറങ്ങുമ്പോൾ മലയാളി ക്രിക്കറ്റ് പ്രേമികളെല്ലാം ഏറെ ഉറ്റുനോക്കുന്നത് സഞ്ജു സാംസണിലാകും. വിലക്ക് നേരിടുന്ന ക്യാപ്റ്റൻ ഷാകിബ് അൽ ഹസൻ, തമീം ഇഖ്‌ബാൽ, മുഹമ്മദ് സെയ്ഫുദ്ദീൻ തുടങ്ങിയ താരങ്ങൾ ട്വന്റി20 മത്സരത്തിൽ ഇല്ലാതെയാണ് ബംഗ്ലാദേശ് കളത്തിൽ ഇറങ്ങുന്നത്.
www.ezhomelive.com

No comments
Post a Comment