തേഞ്ഞുതീര്‍ന്ന ടയറുകളുമായി നിരത്തിലിറങ്ങി; കെഎസ്‌ആര്‍ടിസി ഉള്‍പ്പെടെ 8 ബസുകള്‍ക്കെതിരെ നടപടിയെടുത്തത് എംവിഡി, നടപടി പ്രത്യേക മണ്‍സൂണ്‍ പരിശോധനയുടെ ഭാഗമായി
കണ്ണൂർ: കണ്ണൂർ ഇരിട്ടിയില്‍ തേഞ്ഞുതീരുന്ന ടയറുകള്‍ ഉപയോഗിച്ച് സർവീസ് നടത്തിയ ബസുകള്‍ക്കെതിരെ നടപടിയെടുത്തത് മോട്ടോർ വാഹന വകുപ്പ്.കെഎസ്‌ആർടി...