ഹജ്ജ് അപേക്ഷ നാളെ അവസാനിക്കും ; യാത്രയ്ക്ക് കോഴിക്കോട് വിമാനത്താവളം തിരഞ്ഞെടുത്തത് 10% പേർ മാത്രം, കാരണമായത് കൂടിയ വിമാനടിക്കറ്റ്
മലപ്പുറം :- അടുത്ത വർഷത്തെ ഹജ്ജിന് അപേക്ഷിക്കാനുള്ള സമയം നാളെ അവസാനിക്കാനിരിക്കെ യാത്രയ്ക്ക് കോഴിക്കോട് വിമാനത്താവളം തിരഞ്ഞെടുത്തത് ആകെ അപേക...