മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗം ഗീതമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി; കൃത്യത്തിന് ശേഷം സ്റ്റേഷനിലെത്തി കീഴടങ്ങി 25-കാരൻ
കണ്ണൂർ : അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തിയശേഷം മകൻ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ...