ജീവിതത്തിലെ നിർണായകമായ രണ്ട് കാര്യങ്ങൾ സംഭവിച്ചത് ഇവിടെ.. എല്ലാത്തിനും അതിന്റെ സമയമുണ്ട് ദാസാ....'; അംബാ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ
' തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രത്തിലെത്തി അംബാ പുരസ്കാരം ഏറ്റുവാങ്ങി നടൻ മോഹൻലാൽ. അമ്മേ ശരണം, ദേവീശരണം ഉരുവിട്ട് അടുത്തിടെ അന്തരിച്ച ...