‘ശബരിമലയിൽ എന്തെങ്കിലും തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ പുറത്തുവരണം, സത്യം വെളിച്ചത്തുകൊണ്ടുവരേണ്ടത് എന്റെയും കടമ’; ചോദ്യം ചെയ്യലിന് ഹാജരായി നടൻ ജയറാം
ശബരിമല സ്വർണ മോഷണക്കേസുമായി ബന്ധപ്പെട്ട് നടൻ ജയറാം കൊച്ചിയിലെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി,,. കേസിലെ ഇ...