പതിനാറുകാരനെ ക്രൂരമായി മർദിച്ച സംഭവം ; പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയെ കസ്റ്റഡിയിലെടുത്ത് ജൂവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കി
കൽപ്പറ്റ : കൽപ്പറ്റയിൽ പതിനാറുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത...