പോസ്റ്റുകൾ കാണാം, നിരീക്ഷിക്കാം, കമന്റും ലൈക്കും വേണ്ട ; ഇൻസ്റ്റഗ്രാം ഉപയോഗത്തിൽ സൈനികർക്കുള്ള കർശന നിയന്ത്രണങ്ങളിൽ ഇളവ്
ദില്ലി :- സൈനികർക്കും ഓഫീസർമാർക്കും ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിൽ ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഇന്ത്യൻ കരസേന. ഇനി മ...