ഒഴിവായത് വൻ ദുരന്തം ; സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചിയിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൻ്റെ എമർജൻസി ലാൻഡിംങ്
കൊച്ചി :- കൊച്ചിയിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൻ്റെ എമർജൻസി ലാൻഡിംങ്. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിനുണ്ടായത് ഗുരുതര സാങ്കേതിക പിഴവാണ...