രണ്ടാഴ്ചയ്ക്കിടെ ചികിത്സയ്ക്കെത്തിയത് മൂന്നുപേർ ; ശ്വാസകോശത്തിൽ നിന്ന് നീക്കം ചെയ്തത് മൂക്കുത്തിയുടെ ഭാഗങ്ങൾ
കൊച്ചി :- പ്രായ വ്യത്യാസമില്ലാതെ സ്ത്രീകളും പുരുഷന്മാരും ഇന്ന് മൂക്കൂത്തി അണിയാൻ താൽപര്യം കാണിക്കാറുണ്ട്. ഫാഷൻ സ്റ്റേറ്റ്‌മെൻ്റായാണ് പലരും ഇ...