പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്: ക്ഷേത്രം കോമരത്തിന് 23 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു
കണ്ണൂര്‍: പോക്സോ കേസില്‍ പ്രതിയായ ക്ഷേത്രം കോമരത്തിനെ 23 വര്‍ഷം കഠിനതടവിനും 15000 രൂപ പിഴയടക്കാനും കണ്ണൂര്‍ ഫാസ്റ്റ് ട്രാക്ക് സ...