Header Ads

  • Breaking News

    അമ്മ' പ്രസിഡന്റ് പദവി വെല്ലുവിളി നിറഞ്ഞത്, ചർച്ചകളിലൂടെ മാറ്റങ്ങൾ നടപ്പാക്കും': ശ്വേത മേനോൻ

    Saturday, August 16, 2025 0

    അമ്മ പ്രസിഡന്റ് പദവി വെല്ലുവിളി നിറഞ്ഞതെന്ന് നടി ശ്വേത മേനോൻ. സംഘടനയിൽ ചർച്ചകളിലൂടെ മാറ്റങ്ങൾ നടപ്പാക്കുമെന്ന് ശ്വേത പ്രതികരിച്ച...

    കേരള പൊലീസിന്റെ പരിഷ്കരിച്ച 112 സേവനങ്ങൾക്ക് മുഖ്യമന്ത്രി തുടക്കം കുറിച്ചു

    Saturday, August 16, 2025 0

    പോലീസ്, ഫയർ, ആംബുലൻസ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങൾക്കും 112ലേക്ക് വിളിക്കാം. സാങ്കേതിക വിദ്യയുടെ സഹായത്തോടെ സേവനത്തിന്റെ ല...

    രാജ്യത്തെ എല്ലാ ഡ്രൈവിംഗ് ലൈസൻസ് ഉടമകളോടും രജിസ്റ്റർ ചെയ്ത വാഹന ഉടമകളോടും ആധാർ ഒതന്‍റിഫിക്കേഷൻ പ്രക്രിയയിലൂടെ അവരുടെ മൊബൈൽ നമ്പറുകൾ ഉടൻ ലിങ്ക് ചെയ്യുകയോ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യണമെന്ന് അഭ്യർത്ഥിച്ച് റോഡ് ഗതഗത മന്ത്രാലയം.

    Saturday, August 16, 2025 0

    മികച്ച ആശയവിനിമയവും ഗതാഗത സംബന്ധിയായ സേവനങ്ങളിലേക്കുള്ള മികച്ച ആക്സസും ഉറപ്പാക്കാൻ ആധാർ ഒതന്‍റിഫിക്കേഷൻ പ്രക്രിയയിലൂടെ ഈ പ്രക്രി...

    നവീൻ ബാബുവിന്റെ മരണം: കുറ്റപത്രത്തിൽ 13 പിഴവുകളെന്ന് ഭാര്യ മഞ്ജുഷയുടെ ഹർജി, വിചാരണകോടതി ഇന്ന് പരി​ഗണിക്കും

    Saturday, August 16, 2025 0

    കണ്ണൂർ: എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തിൽ തുടർ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി കണ്ണൂരിലെ വിചാരണ കോടതി ഇന്ന് പരിഗണ...

    സംസ്ഥാനത്തെ ആദ്യ ജില്ലാ ജലബഡ്ജറ്റ് കണ്ണൂരില്‍

    Saturday, August 16, 2025 0

    *കണ്ണൂർ:* സംസ്ഥാനത്തെ ആദ്യത്തെ ജില്ലാ ജലബഡ്ജറ്റ് കണ്ണൂർ ജില്ലയില്‍ തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങള്‍ അന്തിമഘട്ടത്തില്‍. ജില്...

    മാലിന്യം വലിച്ചെറിയൽ; പിഴ ചുമത്തിയത് 9.55 കോടി

    Saturday, August 16, 2025 0

    ത​ളി​പ്പ​റ​മ്പ്: കേ​ര​ള​ത്തി​ൽ പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​രി​ൽ​നി​ന്ന് ക​ഴി​ഞ്ഞ അ​ഞ്ചു​മാ​സം​കൊ​ണ്ട് പി​ഴ...

    അമ്മയുടെ തലപ്പത്ത് ഇനി വനിതകള്‍, പ്രസിഡന്റ് ശ്വേതാ മേനോൻ, ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരൻ

    Saturday, August 16, 2025 0

    കൊച്ചി: താര സംഘടനയായ അമ്മയെ ഇനി വനിതകള്‍ നയിക്കും. ശ്വേതാ മേനോനാണ് അമ്മയുടെ പ്രസിഡന്റ്. കുക്കു പരമേശ്വരൻ ജനറല്‍ സെക്രട്ടറിയായും ...

    Post Top Ad

    Post Bottom Ad