നിമിഷപ്രിയയുടെ മോചനം ; മധ്യസ്ഥത എന്ന പേരില്‍ പണം കവര്‍ന്നു, സാമുവല്‍ ജെറോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി തലാലിന്റെ സഹോദരന്
സനാ :- നിമിഷ പ്രിയയുടെ മോചനത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ സാമുവല്‍ ജെറോമിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് യെമനില്‍ കൊല്ലപ്പെട്ട തലാ...