Header Ads

  • Breaking News

    ആര്‍ടി ഓഫീസുകളില്‍ ലക്ഷങ്ങളുടെ കൈക്കൂലി ഇടപാട്; 21 ഉദ്യോഗസ്ഥര്‍ക്ക് ഗൂഗിള്‍പേ വഴി ലഭിച്ചത് 7.84 ലക്ഷം

    Monday, July 21, 2025 0

    തിരുവനന്തപുരം: ആര്‍ടി ഓഫീസുകളില്‍ ഗൂഗിള്‍ പേ വഴി വന്‍ കൈക്കൂലി ഇടപാട് നടന്നതായി കണ്ടെത്തി. 21 ഉദ്യോഗസ്ഥരുടെ അനധികൃത ഇടപാടുകളാണ്...

    ആലുവയിൽ അരും കൊല; ലോഡ്ജില്‍ വെച്ച് യുവതിയെ സുഹൃത്ത് കൊലപ്പെടുത്തി

    Monday, July 21, 2025 0

    ആലുവ: ആലുവയിൽ യുവതിയെ സുഹൃത്ത് കൊലപ്പെടുത്തി.കൊല്ലം സ്വദേശിനി അഖില ആണ് കൊല്ലപ്പെട്ടത്.നേര്യമംഗലം സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡ...

    നാല്​ ദിവസം; ഷോ​ക്കേറ്റ്​ നാല്​ ​മരണം, പ്രതിവിധി എന്തെന്നതിന് ഉത്തരമില്ല

    Monday, July 21, 2025 0

    തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ നാ​ല്​ ദി​വ​സ​ത്തി​നി​ടെ വൈ​ദ്യു​ത ലൈ​നി​ൽ​നി​ന്ന്​ ഷോ​ക്കേ​റ്റ്​ മ​രി​ച്ച​ത്​ നാ​ലു​പേ​ർ. ...

    ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവം:ശക്തമായ നടപടിക്ക് പൊലീസ്

    Monday, July 21, 2025 0

    തിരുവനന്തപുരം വിതുരയില്‍ ആംബുലന്‍സ് തടഞ്ഞുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചികിത്സ വൈകി, രോഗി മരിച്ചതില്‍ ശക്തമായ നടപട...

    പാക്കറ്റ് പാലിനൊപ്പം കുപ്പിപ്പാലും വിപണിയിലെത്തിക്കാനൊരുങ്ങി മിൽമ

    Friday, July 18, 2025 0

    തിരുവനന്തപുരം :- വിപണിയിലെ സ്വകാര്യകമ്പനികളുമായുള്ള മത്സരം മറികടക്കാൻ പാക്കറ്റ് പാലിനൊപ്പം കുപ്പിപ്പാലും ലഭ്യമാക്കാനൊരുങ്ങുകയാണ് മിൽമ. ആദ്യമ...

    നല്ല ഭക്ഷണം ഉറപ്പാക്കും ; റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിൽ മിന്നൽ പരിശോധന

    Friday, July 18, 2025 0

    കണ്ണൂർ :-  സംസ്ഥാനത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ റെയിൽവേ പോലീസിൻ്റെ നേതൃത്വത്തിൽ വ്യാഴാഴ്ച മിന്നൽ പരിശോധന നടത്തി. കാറ്ററിങ് സ്റ്റാളുകളും ...

    വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: ‘കുടുംബത്തിന് വീട് വെച്ച് നല്‍കും, അടിയന്തര സഹായമായി 3 ലക്ഷം രൂപ, ഇളയ സഹോദരന് 12-ാം ക്ലാസ് വരെ ഫീസ് ഇനത്തില്‍ ഇളവ്’ : മന്ത്രി വി ശിവന്‍കുട്ടി

    Friday, July 18, 2025 0

    കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി മിഥുൻ സ്‌കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെ...

    Post Top Ad

    Post Bottom Ad