ബിരിയാണിയും കോഴിപൊരിച്ചതും വേണമെന്ന് കുട്ടി ; അംഗൻവാടിയിലെ ഭക്ഷണ മെനു പരിഷ്കരിക്കുമെന്ന് മന്ത്രി വീണ ജോർജ്
തിരുവനന്തപുരം :- അംഗൻവാടികളിൽ ബിരിയാണിയും കോഴി പൊരിച്ചതും വേണമെന്ന ശങ്കുവിൻ്റെ ആവശ്യത്തിനു മന്ത്രി വീണാ ജോർജിൻ്റെ മറുപടി. ഭക്ഷണ മെനു പരിഷ്കര...