കളക്ടറുടെ മൊഴിയിൽ വിശ്വാസമില്ല: ഭർത്താവിനെ പി.പി ദിവ്യ ആക്ഷേപിക്കുമ്പോൾ കളക്ടർ ചിരിയോടെ ഇരുന്നു: നവീൻ ബാബുവിന്റെ ഭാര്യ
പത്തനംതിട്ട : കണ്ണൂർ ജില്ലാ കളക്ടറുടെ മൊഴിയെ തള്ളി ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷ. ഇപ്പോഴും കളക്ടറുടെ മൊഴിയെ വിശ്വസിക...