ഹൈക്കോടതി വിധി ലംഘിച്ചു കൊണ്ട് നിർമ്മാണ പ്രവൃത്തിക്ക് ശ്രമമെന്ന് ആരോപണം. തൊഴിലാളികൾ തടഞ്ഞു. തലശേരി ബസ്റ്റാൻഡിനു സമീപത്തെ ടാക്സിസ്റ്റാൻഡിലാണ് ചട്ടവിരുദ്ധമായി നഗരസഭ നിർമ്മാണ പ്രവൃത്തിക്ക് ശ്രമിച്ചത്.
തലശ്ശേരി: ബസ്റ്റാൻ്റിന് സമീപം പ്രവർത്തിക്കുന്ന ടാക്സിസ്റ്റാൻ്റ് മാറ്റി പേ പാർക്കിംഗ് സൗകര്യത്തോടെ കെട്ടിടം നിർമ്മിക്കാൻ തലശേരി ...