Header Ads

  • Breaking News

    വാര്‍ധക്യ, വിധവാ, ഭിന്നശേഷി പെന്‍ഷനില്‍ 200 മുതൽ 500 രൂപയുടെ വരെ കുറവുണ്ടാകും; കേന്ദ്രവിഹിതം ഇനി നേരിട്ട് മാത്രം

    Thursday, April 13, 2023 0

    തിരുവനന്തപുരം: കേന്ദ്ര വിഹിതം സംസ്ഥാന സർക്കാര്‍ വഴി നൽകേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഒരു വിഭാഗം ആളുകൾക്ക് ഇത്തവണ ക്ഷേമപ...

    പെട്രോൾ പമ്പ് സമരം തുടരും ; ചർച്ച പരാജയപ്പെട്ടു

    Thursday, April 13, 2023 0

     കണ്ണൂർ :- കണ്ണൂർ ജില്ലയിലെ പെട്രോൾ പമ്പ് തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് തുടരും. റീജിയണൽ ജോ.ലേബർ കമ്മീഷണർ വിപിൻ ലാലിന്റെ സാന്നിധ്യത്തി...

    വാഹന ഉടമയ്ക്ക് ലൈസന്‍സില്ലെന്ന കാരണത്താല്‍ ഇന്‍ഷുറന്‍സ് നിഷേധിക്കാനാവില്ല; നിര്‍ണായക വിധി

    Thursday, April 13, 2023 0

    പ്രീമിയം സ്വീകരിച്ചശേഷം ലൈസന്‍സില്ലെന്ന കാരണത്താല്‍ ഇന്‍ഷുറന്‍സ് നിഷേധിക്കാനാവില്ലെന്ന് ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ വിധി. നിലമ്പൂ...

    സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ താപനില ഇനിയും ഉയരും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

    Thursday, April 13, 2023 0

    തിരുവനന്തപുരം: തൃശൂർ, പാലക്കാട്, കണ്ണൂർ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ അടുത്ത രണ്ട് ദിവസം താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മു...

    എ​ര​ഞ്ഞോ​ളി​യിൽ ബോം​ബ് പൊ​ട്ടി​യ​ത് നി​ർ​മാ​ണ​ത്തി​നി​ടെ; പരിക്കേറ്റ ആർഎസ്എസ് പ്രവർത്തകൻ വിഷ്ണു മൂന്നു കേസുകളിലെ പ്രതി; ക​ലാ​പനീ​ക്ക​മെ​ന്നു സി​പി​എം

    Thursday, April 13, 2023 0

    ത​ല​ശേ​രി: എ​ര​ഞ്ഞോ​ളി​പ്പാ​ല​ത്തി​ന​ടു​ത്ത് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ യു​വാ​വി​ന് ഗു​രു​ത​ര​മാ​യി പ​ര...

    പെരുന്നാളും വിഷുവും വരുന്നു,സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ കാര്യത്തിൽ ജാഗ്രത ശക്തമാക്കണമെന്ന് ആരോഗ്യവിദഗ്ദർ

    Thursday, April 13, 2023 0

    തിരുവനന്തപുരം:ഉത്സവ നാളുകൾ അടുത്തിരിക്കെ സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ കാര്യത്തിൽ  ജാഗ്രത ശക്തമാക്കണമെന്ന് ആരോഗ്യവിദഗ്ദർ.  രാജ്യത്ത്  ഈ മാസം ...

    പമ്പുകൾ തുറന്നില്ല; കണ്ണൂരിൽ പെട്രോൾ വിതരണം പൂർണമായും മുടങ്ങി

    Thursday, April 13, 2023 0

    കണ്ണൂ‍ർ: ജീവനക്കാരുടെ സമരത്തെ തുടർന്ന് കണ്ണൂ‍ർ ജില്ലയിൽ പെട്രോൾ വിതരണം പൂർണമായും മുടങ്ങി. ജീവനക്കാരുടെ അനിശ്ചിതകാല സമരത്തെ തുടർന്ന് ഇന്ന് പമ...

    Post Top Ad

    Post Bottom Ad