Header Ads

  • Breaking News

    എൻഫോഴ്‌സ്‌മെന്റ് ആർടിഒ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ വ്യാജ ലൈസൻസ് പിടികൂടി

    Tuesday, February 14, 2023 0

    കണ്ണൂർ നീർവേലിക്ക് സമീപം അളകാപുരിയിൽ എൻഫോഴ്‌സ്‌മെന്റ് ആർടിഒ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ വ്യാജലൈസൻസ് പിടികൂടി. മകളുടെ പേരിലുള്ള ...

    ഹെൽത്ത് കാർഡ് എടുക്കാൻ രണ്ടാഴ്ച കൂടി സാവകാശം അനുവദിക്കും’: മന്ത്രി വീണാ ജോർജ്

    Tuesday, February 14, 2023 0

    ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെൽത്ത് കാർഡിന് ഫെബ്രുവരി 28 വരെ സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അ...

    ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത

    Tuesday, February 14, 2023 0

    കേരള തീരത്ത് വ്യാഴം  രാത്രി 08:30 വരെ 1.5 മുതൽ 2.0 മീറ്റർ വരെ, ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ...

    ട്രെയിനിന് നേരെ കല്ലേറ്; യുവാവ് പിടിയിൽ

    Tuesday, February 14, 2023 0

    ത​ല​ശ്ശേ​രി: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​നു നേ​രെ ക​ല്ലേ​റ്. ചെ​ന്നൈ - മം​ഗളൂരു മെ​യി​ലി​നാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്. ത​ല​ശ്ശേ​രി റെ​യി​ൽ...

    "യാത്രക്കാരുടെ ശ്രദ്ധക്ക് ,നിങ്ങൾ സി സി ടി വി നിരീക്ഷണത്തിലാണ്";എല്ലാ ബസുകളിലും 28 ന് മുൻപ് ക്യാമറ ഘടിപ്പിക്കണമെന്ന് മന്ത്രി ആന്റണി രാജു

    Tuesday, February 14, 2023 0

    കൊച്ചി: സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ നിരീക്ഷണം ഏർപ്പെടുത്തും. ഈ മാസം 28 ന് മുൻപ് എല്ലാ ബസുകളിലും ക്യാമറ ഘടിപ്പിക്കാൻ ഇന്ന് കൊച്...

    തമിഴ് നാട്ടിൽ നിന്നും കർണ്ണാടകയിലേക്ക് പേപ്പർ ലോഡുമായി പോവുകയായിരുന്ന ലോറി മാഹിയിൽ മറിഞ്ഞു ഡ്രൈവർക്ക് പരിക്ക്

    Tuesday, February 14, 2023 0

    മാഹി : മാഹി ജെ എൻ ജി എച്ച് എസ് സ്കൂളിന് സമീപം ഇന്ന് രാവിലെ ആറര മണിയോടെയാണ് ലോറി മറിഞ്ഞത്. തമിഴ്നാട് പുകളൂരിൽ നിന്നും പേപ്പറുമായി കർണ്ണാടകയില...

    കണ്ണൂരിലേക്ക് വിദേശ വിമാനങ്ങള്‍ വരേണ്ടെന്ന് കേന്ദ്രം

    Tuesday, February 14, 2023 0

    കണ്ണൂര്‍: കണ്ണൂരിലേക്ക് വിദേശ വിമാനങ്ങള്‍ വരേണ്ടെന്ന് കേന്ദ്രം. വിദേശ വിമാന കമ്ബനികള്‍ക്ക് സര്‍വ്വീസ് നടത്താന്‍ ആവശ്യമായ പോയിന്റ...

    Post Top Ad

    Post Bottom Ad