പയ്യന്നൂരിൽ പള്ളിപെരുന്നാൾ കഴിഞ്ഞ് മടങ്ങുന്ന വിശ്വാസികളുടെ നേരെ വിഷ സ്പ്രേ അടിച്ചു ;16 ഓളം പേര് ആശുപത്രിയിൽ ചികിത്സ തേടി .
പയ്യന്നൂർ: ഇന്നലെ രാത്രി 11:30 ഓടെയാണ് പള്ളി പെരുന്നാളിന്റെ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്ന വിശ്വാസികളുടെ നേരെയാണ് ഒരു അജ്ഞാതൻ വിഷ സ്‌പ്രേ അടി...