ഒരു മണിക്ക് ലോട്ടറി എടുത്തു, രണ്ട് മണിക്ക് ബാങ്കിന്റെ ജപ്തി നോട്ടീസ് വന്നു, മൂന്നരയ്ക്ക് 70 ലക്ഷത്തിന്റെ ടിക്കറ്റ് അടിച്ചു, വിശ്വസിക്കാനാവാതെ മീൻ കച്ചവടക്കാരൻ
കൊല്ലം: കഴിഞ്ഞ ദിവസം അക്ഷയ ലോട്ടറി ഒന്നാം സമ്മാനം തേടിയത്തിന്റെ അമ്പരപ്പിലും ആശ്വാസത്തിലുമാണ് മൈനാഗപ്പള്ളി ഷാനവാസ് മൻസിലിൽ പൂക്ക...