ഇരിട്ടി അഗ്നിശമന സേനക്കായി കണ്ടെത്തിയ ഭൂമി കൈമാറില്ലെന്ന് പൊതുമരാമത്ത്;സൗകര്യമുള്ള ആസ്ഥാന മന്ദിരം ഒരുക്കാമെന്ന അഗ്നിശനസേനയുടെ പ്രതീക്ഷ ആസ്ഥാനത്തായി
ഇരിട്ടി: അടിസ്ഥാന സൗകര്യങ്ങളില്ലാതെ വാടകക്കെട്ടിടത്തിൽ ശ്വാസംമുട്ടിക്കഴിയുന്ന ഇരിട്ടി അഗ്നിശമന സേനക്കായി കണ്ടെത്തിയ ഭൂമി കൈമാറില്ലെന്...