തളിപ്പറമ്പിൽ ബസ് മറിഞ്ഞ് മരിച്ച നഴ്സിൻ്റെ വീട്ടിലെത്തി കുഞ്ഞിൻ്റെ ആഭരണം കവർന്നു ; പിടിയിലായ യുവതിക്ക് മാപ്പ് നൽകി കുടുംബം
തളിപ്പറമ്പ് കുറ്റിക്കോൽ ദേശീയപാതയിൽ കഴിഞ്ഞ 29ന് വൈകീട്ട് സ്വകാര്യ ബസ് മറിഞ്ഞ് മരിച്ച നേഴ്സിന്റെ വീട്ടിലെത്തിയ യുവതി കുഞ്ഞിന്റെ ആഭരണം കവർന്നു...